Latest News News Wayanad പത്മജ ആത്മഹത്യക്ക് ശ്രമിച്ചു September 13, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :ആത്മഹത്യ ചെയ്ത എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെ മണിച്ചിറയിലെ വീട്ടില്‍ വച്ചാണ് സംഭവം. ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. Post navigation Previous: മഴ കഴിഞ്ഞാല്‍ നിയന്ത്രണങ്ങളോടെ ബെയ്ലി പാലം തുറക്കുംNext: കെന്യുറിയു കരാത്തേ ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു Also read News Wayanad കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി നടത്തി September 11, 2026 0 Latest News വയനാട് ജില്ലാ കളക്ടറായി വി. ചെൽസാസിനി ഐ.എ.എസ് September 11, 2026 0 News Wayanad സൗഹൃദ വടംവലി മുതൽ ഓണസദ്യ വരെ; പെരുവക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന് September 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply