ലോകായുക്ത സിറ്റിങ് 23 മുതല്‍ 25 വരെ
കേരള ലോകായുക്ത സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. സെപ്റ്റംബര്‍ 23 ന് കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സെപ്റ്റംബര്‍ 24,25 തിയതികളില്‍ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍- 0471 2300362.





Leave a Reply