May 27, 2026

ഉപജീവനം -2025 എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കുട്ടി കട നടത്തി

0
site-psd-303
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉപജീവനം പദ്ധതിയുടെ ഭാഗമായി എന്‍ എസ് എസ് വളണ്ടിയേഴ്‌സ് കുട്ടിക്കട നടത്തി. ഒരു നിര്‍ധന കുടുംബത്തിന് ഉപജീവനമാര്‍ഗ്ഗം നല്‍കുക എന്ന ലക്ഷ്യ ത്തോടെയാണ് കട നടത്തിയത്. പ്രിന്‍സിപ്പല്‍ ജയരാജ് സാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി രഘുലാല്‍ എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ സിത്താര ജോസഫ് വളണ്ടിയര്‍ ലീഡര്‍മാരായ എല്‍ദോ ബെന്നി ആഗിന്‍ മരിയമുഹമ്മദ് ഷിഫാന്‍
ഹൈറുള്‍ അനം നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *