പുല്‍പ്പള്ളിയില്‍ സി.പി.ഐഎമ്മിന്റ ജനകീയ പ്രതിഷേധം നാളെ
പുല്‍പ്പള്ളി:അഴിമതിയും അക്രമവും, നേതാക്കളുടെ ആത്മഹത്യ പരമ്പര, കൊലയാളി കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യവുമായി സി.പി.ഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 18 ന് വൈകുന്നേരം 4 മണിക്ക് പുല്‍പ്പള്ളിയില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവുമാണ് സംഘടിപ്പിക്കുന്നത്. പൊതു സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.





Leave a Reply