May 7, 2026

വായനാമത്സരം സംഘടിപ്പിച്ചു

0
site-psd-369
By ന്യൂസ് വയനാട് ബ്യൂറോ

തോണിച്ചാല്‍ : തോണിച്ചാല്‍ യുവജനവായനശാലയുടെ ആഭിമുഖ്യത്തില്‍ പൈങ്ങാട്ടിരി ജി.എല്‍.പി സ്‌കൂളില്‍ ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള യു.പി.വിഭാഗം വായനമത്സരം സംഘടിപ്പിച്ചു.നീരദ്കൃഷ്ണ കെ.വി, നാഫിഅ ഫാത്തിമ എന്നിവര്‍ വിജയികളായി.തോണിച്ചാല്‍ യുവജനവായനശാല സെക്രട്ടറി പി.കെ.അനില്‍കുമാര്‍ അദ്ധ്യക്ഷനായി.എടവക ഗ്രാമപഞ്ചായത്തഗം എം.പി.വത്സന്‍ മത്സരം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ഷാജി.ഇ.ജെ. സമ്മാനദാനം നിര്‍വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *