May 6, 2026

ദേശീയ തലത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച എം.മായ മേലേതിലിനെ അനുമോദിച്ചു

0
site-psd-430
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പള്ളി: ഉന്നത വിദ്യാഭ്യാസത്തിന് 2023- 25 ലെ ദേശീയ തലത്തില്‍ സ്‌കോളര്‍ഷിപ്പ് (എന്‍.എസ്.പി) ലഭിച്ച പുല്‍പള്ളി കത വക്കുന്ന് സ്വദേശിനി എം.മായ മേലേതിലിനെ ഗാന്ധി ദര്‍ശന്‍ സമിതി ബത്തേരി നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു. മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദര്‍ശന്‍ സമിതി പ്രസിഡന്റ് കെ.സി. ജേക്കബ്ബ് അദ്ധ്യക്ഷനായി.വി.എം. പൗലോസ് .സി.പി. ജോയി. കെ.ഡി. ചന്ദ്രന്‍ കൂര്‍ മുള്ളാനി . വിജയന്‍ പുത്തന്‍ കണ്ടത്തില്‍ മധുസെബാസ്റ്റ്യന്‍. കെ.വി. ക്ലീറ്റസ്. കെ.എം. ഷിനോയ് , കെ.എ. രാഘവന്‍ കാര്യമ്പാതി. ബാബു പന്നപ്പുറം സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *