പി. മുഹമ്മദലി അനുസ്മരണം സംഘടിപ്പിച്ചു
മേപ്പാടി: എസ് ഡി പി ഐ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി മേപ്പാടിയില്‍. എസ് ഡി പി ഐ പ്രവര്‍ത്തകനും ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി മുഹമ്മദലി അനുസ്മരണ സംഗമം സംഘടിപ്പിച്ചു.സംഗമം എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എ യൂസഫ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതിനും ജീവിതം സമര്‍പ്പിച്ച പൊതു പ്രവര്‍ത്തകനായിരുന്നു മുഹമ്മദലിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
അനീതിക്കെതിരെ പോരാടാനും ഫാസിസ്റ്റ് ആക്രമണങ്ങളെ പൊതുസമൂഹത്തില്‍ തുറന്നുകാണിക്കുന്നതിനും.ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി സിദ്ധീഖ്’ ജില്ലാ ട്രഷറര്‍ സുബൈര്‍. ജില്ലാ സെക്രട്ടറി സല്‍മ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീദ .ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. എ അയ്യൂബ്.ഉസ്മാന്‍ സിച്ച്.എസ് ഡി റ്റി യു ജില്ലാ കമ്മിറ്റി അംഗം മുഹമ്മദലി യു എം.മണ്ഡലം സെക്രട്ടറി ജാഫര്‍.യു കെ ഫൈസി.മഅറഫ്. ഷിഹാബ് എന്നിവര്‍ അനുസ്മരിച്ച് സംസാരിച്ചു.





Leave a Reply