ബൊമ്മക്കുലു മഹോത്സവ വിളംബരജാഥ സംഘടിപ്പിച്ചു
ബത്തേരി : മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ ആരംഭിക്കുന്ന ബൊമ്മക്കുലു മഹോത്സവത്തിന്റെ ഭാഗമായി മഹോത്സവ വിളംബരജാഥ ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. 22 ന് ആരംഭിച്ച് ഒക്ടോബര്‍ 2 ന് അവസാനിക്കുന്നതാണ് ബൊമ്മക്കുലു മഹോത്സവം. സ്വാഗതസംഘം ഭാരവാഹികളായ അഡ്വ. ബാലകൃഷ്ണന്‍ , ബാബുകട്ടയാട് , യു. രാധാദേവി , അനില്‍ എസ്. നായര്‍ , കെ സി കൃഷ്ണന്‍കുട്ടി ,സാവിത്രി കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി





Leave a Reply