ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു
മാനന്തവാടി : സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാളിന്റെയും പായോട് കുരിശും തൊട്ടിയുടെ കുദാശയുടെയും ഭാഗമായി പ്രസിദ്ധീകരിച്ചബുക്ക്‌ലെറ്റ് പ്രകാശനം മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു. വികാരി ഫാ. ബേബി പൗലോസ്, ട്രസ്റ്റി വിനു വാണാക്കുടി, ജോ. സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ബിജു ഉഴുന്നിങ്കല്‍, പ്രധാന ശിശ്രൂഷകന്‍ പി.യു. അനീഷ്, യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവര്‍ സംബന്ധിച്ചു.





Leave a Reply