May 6, 2026

ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

0
site-psd-503
By ന്യൂസ് വയനാട് ബ്യൂറോ

വാകേരി:വാകേരി,സെന്റ് ആന്റണി ചര്‍ച്ച് വാകേരി ഇടവക വാകേരി ടൗണില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇടവക വികാരി ഫാദര്‍ ജെയ്‌സ് പൂതക്കുഴി അധ്യക്ഷനായി. സമ്മേളനത്തില്‍ വളവയല്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാദര്‍ ബാബു മാപ്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. സണ്ണി സെബാസ്റ്റ്യന്‍, ഇ കെ ബാലകൃഷ്ണന്‍, ശ്രീനേഷ്, കെ കെ അബൂബക്കര്‍, ആലിക്കുട്ടി കോട്ടക്കല്‍, കെ ആര്‍ ഷാജി, സിജോ പി ജെ, ബാബു കെ എം, ജോണ്‍സണ്‍ എം ജെ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *