കോഫി ബോര്‍ഡ് കാപ്പി തൈകളുടെ വില്‍പ്പന ആരംഭിച്ചു
കല്‍പ്പറ്റ: കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഫി ബോര്‍ഡ് ഉല്‍പ്പാദിപ്പിച്ച കാപ്പി തൈകളുടെ വിതരണം ആരംഭിച്ചു. റോബസ്റ്റ , സിഃ ആര്‍ എന്നീ ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. തൈ ഒന്നിന് 20 രൂപയാണ് വില. ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതിയില്‍ വയനാട്ടില്‍ നിന്നുള്ള കാപ്പി ഉള്‍പ്പെട്ട സാഹചര്യത്തില്‍ കാലാവസ്ഥക്ക് അനുകൂലമായ കാപ്പി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്.ഫോണ്‍:9446257363





Leave a Reply