May 27, 2026

വയോധികനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0
site-psd-558
By ന്യൂസ് വയനാട് ബ്യൂറോ

നെന്‍മേനി കൊഴുവണയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊഴുവണ ചൊള്ളല്‍ സാലി (71) ആണ് മരിച്ചത്. ഇന്ന് രാവിലെ സാലിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ച പ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നൂല്‍പ്പുഴ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇടുക്കി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ഒറ്റക്ക് താമസിച്ചു വരികയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *