Latest News News Wayanad വന്യജീവി ആക്രമണം വിദ്യാത്ഥിക്ക് പരിക്ക് September 26, 2025 0 By ന്യൂസ് വയനാട് ബ്യൂറോ തിരുനെല്ലി കാരമാട് ഉന്നതിയിലെ സിനീഷി(14)നാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്കാണ് ആക്രമണം. കൈക്കും വയറിനും പരിക്കേറ്റ സിനീഷിനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കടുവയാണെന്ന് നാട്ടുകാര്‍ പറയുന്നത്. Post navigation Previous: വയോധികനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിNext: ആര്യാടന് മുഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു Also read News Wayanad മദ്യലഹരിയിലുണ്ടായ തർക്കത്തെതുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ച സംഭവം: രണ്ടു പേർ പിടിയിൽ October 5, 2026 0 Latest News News Wayanad ക്രൗൺ ഓഫ് കേരള 2026′: പുൽപ്പള്ളി സ്വദേശി ദീപാ ഷാജിക്ക് മിന്നുന്ന വിജയം October 5, 2026 0 Latest News News Wayanad ടി പി അബൂബക്കറിന്റെ സ്മരണക്കായി ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു October 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply