April 17, 2026

എം.ജെ. എസ്.എസ്.എ അഖില വയനാട് ചിത്രരചന മത്സരം നാളെ

0
site-psd-588
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: എം.ജെ.എസ്.എസ്.എ മലബാര്‍ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് വയനാട്, നീലഗിരി ജില്ലകളിലെ അഞ്ച് കേന്ദ്രങ്ങളിലായി ചിത്രരചന മത്സരം സംഘടിപ്പിക്കും.നാളെ ഒരു മണിക്ക് മത്സരം ആരംഭിക്കും.ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ തീര്‍ത്ഥാടന കേന്ദ്രം,ചീയമ്പം മോര്‍ ബസ്സേലിയോസ് തീര്‍ത്ഥാടന കേന്ദ്രം,താളൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി,ബത്തേരി സെന്റ് മേരീസ് സുനോറോ പള്ളി,മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പളളി എന്നിവടങ്ങളാണ് മത്സര കേന്ദ്രങ്ങള്‍.

സബ്ജുനിയര്‍,ജൂനിയര്‍ ,സീനിയര്‍ :സൂപ്പര്‍ സീനിയര്‍ ,എന്നീ വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍.സബ്ജനിയര്‍ വിഭാഗത്തിന ചിത്രം നല്‍കുന്നതാണ്. മറ്റു വിഭാഗങ്ങള്‍ക്കുള്ള വിഷയം മല്‍സരങ്ങള്‍ തുടങ്ങു ന്നതിന മുമ്പ് നല്‍കുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *