April 17, 2026

റോഡിന് കുറുകെ മരം വീണു

0
site-psd-618
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി കുറ്റ്യാടി റോഡില്‍ പക്രംതളം ചുരത്തില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സമായി. മാനന്തവാടിയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ ഓഫീസര്‍മാരായ ശശി കെജി, പ്രവീണ്‍കുമാര്‍, ആസിഫ് ഇ കെ, ജിതിന്‍ കെ ജെ, അമൃതേഷ് വി ഡി, രൂപേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പോലീസ് , കെഎസിഇബി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സഹായത്തിനുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *