July 17, 2026

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി: യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി

0
site-psd-669
By ന്യൂസ് വയനാട് ബ്യൂറോ

 

കോട്ടത്തറ: രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്യാത്ത പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെണ്ണിയോട് പ്രതിഷേധ പ്രകടനം നടത്തി.ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി,കണ്‍വീനര്‍ സുരേഷ് ബാബു വാളല്‍, സി സി തങ്കച്ചന്‍ ,വി സി അബൂബക്കര്‍ ഹാജി, പി പി റെനീഷ്, പി സി അബ്ദുള്ള, സി.കെ ഇബ്രായി, കെ.കെ മുഹമ്മദലി, ഗഫൂര്‍ വെണ്ണിയോട്, വി ഡി രാജു, വി ജെ പ്രകാശന്‍ ,കെ കെ നാസര്‍, വി കെ ശങ്കരന്‍ കുട്ടി,പ്രജീഷ് ജയിന്‍, എം ഷാഫി, മമ്മുട്ടി മൂന്നാം പ്രവന്‍ ,ശശി വലിയകുന്ന്, പ്രകാശന്‍ കൂരളം വള്ളിഎന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *