May 5, 2026

അനീഷ് മാമ്പള്ളിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു

0
site-psd-668
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കെ പി സി സി ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായ അനീഷ് മാമ്പള്ളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *