May 4, 2026

വന്യജീവി വാരാഘോഷം സൈക്കിള്‍ റാലി സംഘടിപ്പിച്ചു

0
site-psd-101
By ന്യൂസ് വയനാട് ബ്യൂറോ

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ , ബത്തേരി റെയിഞ്ച് , വയനാട് ബൈക്കേഴ്‌സ് ക്ലബുമായി ചേര്‍ന്ന് ബത്തേരി ഗാന്ധി ജംഗ്ഷന്‍ മുതല്‍ മുത്തങ്ങ വരെ സൈക്കിള്‍ റാലി ‘Ride For Wild’ സംഘടിപ്പിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ ഐ എ ഫ് സ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.അസിസ്റ്റന്റ് ഡെപ്യൂട്ടി കണ്‌സെര്‍വറ്റര്‍ ഫോറെസ്റ്റ്,മിഥുന്‍ മോഹന്‍,ബത്തേരി അസിന്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നസ്‌ന ടി ടി,ആര്‍ ആര്‍ ടി റെയിഞ്ച് ഓഫിസര്‍ മുബഷീര്‍,നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പ്രദീപ് കുമാര്‍ കെ,സ്റ്റേഷന്‍ സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *