May 5, 2026

അധ്യാപക കലോത്സവം പൂതാടി ഓവറോൾ ചാംമ്പ്യന്മാർ

0
Image_1759756118
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസന സൺഡേ സ്കൂൾ മീനങ്ങാടി മേഖല അധ്യാപക കലോത്സവത്തിൽ പൂതാടി സെന്റ് മേരീസ് സൺഡേ സ്കൂൾ ഓവറോൾ ചാംമ്പ്യൻമാരായി.

പൂതാടി പള്ളിയുടെ സുവർണ്ണ ജൂബിലിയോടനു ബന്ധിച്ചു നടത്തിയ മീനങ്ങാടി മേഖല സൺ‌ഡേ സ്കൂൾ അധ്യാപക സംഗമം
അസോസിയേഷൻ സെക്രട്ടറി സജീഷ് ടി.വി.ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
മാലിയിൽ സൈമൺ കോർ എപ്പിസ്കോപ്പ,
ഫാ.എൽദോ അതിരമ്പുഴ, ഫാ.എൽദോ മനയത്ത്
ഷാജു ടി.ജി, ബേസിൽ ജോസ്, ബേസിൽ സൈമൺ,
ഗീവർഗ്ഗീസ് വെട്ടിക്കാട്ടിൽ, എൽദോ വി.ഡി. എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *