May 1, 2026

പന്തം കൊളുത്തി പ്രകടനം നടത്തി

0
site-psd-152
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:നിര്‍ദ്ദിഷ്ട കടമാന്‍തോട് പദ്ധതി നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് സേവ് പുല്‍പ്പള്ളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ബേബി തയ്യില്‍, എന്‍ യു ഇമ്മാനുവേല്‍, സിജോഷ് ഇല്ലിക്കല്‍, അജി മറ്റനായില്‍ സതീശന്‍ മീനം കൊല്ലി,റെജി കല്ലോലിക്കല്‍ അനീഷ് ആനപ്പാറ, സിനോജ് കണ്ണംപള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *