May 6, 2026

ക്യാന്‍സര്‍ രോഗികള്‍ക്ക് പൂര്‍ണ്ണ യാത്രാ സൗജന്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം : ഡയാലിസ് രോഗികള്‍ക്കും സൗജന്യ യാത്ര അനുവദിക്കണം ഉസ്മാന്‍ മൗലവി

0
site-psd-225
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ പൂര്‍ണ്ണ സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. മന്ത്രി ഗണേഷ് കുമാറിനെയും കേരള സര്‍ക്കാറിനെയും അഭിനന്ദിക്കുന്നു എന്നാല്‍ മറ്റ് മാരക രോഗികള്‍ക്ക് ചികില്‍സാ ആവശ്യത്തിനുള്ള യാത്രകള്‍ക്കും ഈ ആനുകൂല്യം നല്‍കണമെന്നും പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ യാത്ര ചെയ്യേണ്ടിവരുന്ന ഡയാലിസ് രോഗികള്‍ക്ക് നിര്‍ബ്ബന്ധമായും യാത്രാ സൗജന്യം അനുവദിക്കണമെന്നും പനമരം ബദ്‌റുല്‍ഹുദാ ജനറല്‍ സെക്രട്ടറിയും പൊതു പ്രവര്‍ത്തകനുമായ പി. ഉസ്മാന്‍ മൗലവി ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സമ്പന്ധമായി ബഹു മന്ത്രിക്ക് ഇമൈല്‍ അയച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *