May 1, 2026

ജില്ലാ സ്‌കൂള്‍ കായിക മേള ;സബ് ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ തിളങ്ങി അനഘ ലക്ഷ്മി

0
site-psd312
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ അനഘ ലക്ഷ്മിയ്ക്ക് നേട്ടം.സ്‌പൈക്കില്ലാതെയായിരുന്നു അനഘ മത്സരത്തില്‍ പങ്കെടുത്തത്.കാട്ടിക്കുളത്തിന്റെ പരിശീലകന്‍ ഗിരീഷ്‌കുമാര്‍ സ്റ്റേഹ സമ്മാനമായി സ്‌പൈക്ക് വാങ്ങി നല്‍കി.അനഘയുടെ പരിശീലകന്‍ അനീഷ് ഗിരീഷിന്റെ ശിഷ്യനും കൂടിയാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *