ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ അനഘ ലക്ഷ്മിയ്ക്ക് നേട്ടം.സ്‌പൈക്കില്ലാതെയായിരുന്നു അനഘ മത്സരത്തില്‍ പങ്കെടുത്തത്.കാട്ടിക്കുളത്തിന്റെ പരിശീലകന്‍ ഗിരീഷ്‌കുമാര്‍ സ്റ്റേഹ സമ്മാനമായി സ്‌പൈക്ക് വാങ്ങി നല്‍കി.അനഘയുടെ പരിശീലകന്‍ അനീഷ് ഗിരീഷിന്റെ ശിഷ്യനും കൂടിയാണ്
Leave a Reply