May 1, 2026

ജില്ലാ സ്‌കൂള്‍ കായികോത്സവം 2025; ഉപജില്ലാതലത്തില്‍ ബത്തേരി മുന്നില്‍

0
site-psd-307
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ രണ്ടാം ദിനം.ഇന്ന് 122 പോയിന്റുകള്‍ നേടി ബത്തേരി ഉപജില്ലാ മുന്നില്‍. തൊട്ടു പിന്നാലെ 108 പോയിന്റുകള്‍ നേടി മാനന്തവാടി ഉപജില്ല.80 പോയിന്റുകളോടെ വൈത്തിരി ഉപജില്ല മൂന്നാ സ്ഥാനത്തും.ട്രാക്കിലും ഫീല്‍ഡിലും കുതിച്ച് താരങ്ങള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *