May 5, 2026

കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ക്ഷാമം പരിഹരിക്കാന്‍ പിച്ച തെണ്ടല്‍ സമരവുമായി കെ എസ് യൂ

0
site-psd-404
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : വയനാട്ടിലെ കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ക്ഷാമം പരിഹരിക്കാത്ത സാഹചര്യത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം കെ എസ് യു കമ്മിറ്റി പിച്ച തെണ്ടല്‍ സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ:ഗൗതം ഗോകുല്‍ദാസ് സമരം ഉദ്ഘാടനം ചെയ്തു . കെ എസ് യൂ കല്‍പ്പറ്റ നിയോജകമണ്ഡലം ബേസില്‍ ജോര്‍ജ് അധ്യക്ഷനായി. എബി പീറ്റര്‍ അഫിന്‍ ദേവസ്സ്യ, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *