May 4, 2026

ഹജ്ജിന് പോകുന്നവര്‍ക്ക് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു

0
site-psd--494
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:ആള്‍ ഇന്ത്യ ഹാജീസ് ഹെല്‍പ്പിങ് ഹജ്ജ് സെല്‍ വയനാടിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് ഒരു ട്രെയിനിങ് ക്ലാസ് പനമരത്തു സംഘടിപ്പിച്ചു.സംസ്ഥാന ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.പി.എ.സലാം,മുജീബ് പുത്തലത്തു,എന്നിവര്‍ ക്ലാസ് എടുത്തു.ഡി.അബ്ദുള്ള സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്,വൈസ് പ്രസിഡന്റ് കല്‍പ്പറ്റ റസാഖ്,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി,അസീസ് കോറോം,അഷ്റഫ് ഫൈസി,എം.സുലൈമാന്‍ ഹാജി,ഉസ്മാന്‍ പള്ളിയാല്‍,പടയന്‍ മമ്മൂട്ടിഹാജി,സി.മമ്മുഹാജി കെ.അസീസ്,പി.എ.മൊയ്ദൂട്ടി,പി.ഉസ്മാന്‍,തുടങ്ങിയവര്‍ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *