May 6, 2026

സാംലാല്‍ പി തോമസിന് വീണ്ടും നേട്ടവുമായി

0
site-psd--548
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:നിരവധി സിനിമകളുടെ ഛായാഗ്രഹകനായ സാംലാല്‍ പി തോമസിന്റെ A pregnant widow എന്ന സിനിമ കല്‍ക്കട്ട ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തു.മാനന്തവാടി തൃശിലേരി സ്വദേശിയാണ് ഇദ്ദേഹം. നവംബര്‍ 6 മുതല്‍ 13 വരെയാണ് കല്‍ക്കട്ട ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ആളൊരുക്കം എന്ന നാഷണല്‍ അവാര്‍ഡ് ലഭിച്ച സിനിമയ്ക്കും സാംലാമാണ് ക്യാമറ ചലിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *