May 6, 2026

ഡബ്ലിയുഒഎച്ച്എസ്എസ് പിണങ്ങോട് ചാമ്പ്യന്മാര്‍

0
site-psd-68
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: വയനാട് ജില്ല ടെന്നിക്കോയിറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ജൂനിയര്‍ ടെന്നിക്കോയിറ്റ് മത്സരത്തില്‍ ഡബ്ലിയു ഒ എച്ച് എസ് പണങ്ങോട് ഓവറോള്‍ ചാമ്പ്യന്മാരായി. സെന്റ് ജോസഫ് ഗേള്‍സ് എച്ച് എസ് എസ് മേപ്പാടി രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് പനമരം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രമേഷ് കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.അസോസിയേഷന്‍ സെക്രട്ടറി ലൂയിസ് പി, നവാസ് ടി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *