By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി-അമ്പുകുത്തി-എടക്കല്‍-അമ്പലവയല്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.ബസ് ഡ്രൈവറെ ഐറിഷ് ഓട്ടോറിക്ഷ ഡ്രൈവര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. പാരലല്‍ സര്‍വീസ് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്നാണ് ആരോപണം.
Leave a Reply