May 3, 2026

അംബേദ്കര്‍ ഉന്നതി,മാണ്ടാട്-ശാന്തിനഗര്‍ കനാല്‍ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചു

0
site-psd-152
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വെങ്ങപ്പള്ളി പഞ്ചായത്തിലുള്ള അംബേദ്കര്‍ ഉന്നതി റോഡ്, മുട്ടില്‍ പഞ്ചായത്തിലുള്ള മാണ്ടാട്-ശാന്തിനഗര്‍ കനാല്‍ റോഡ് എന്നിവയുടെ നവീകരണത്തിനായി 10 ലക്ഷം രൂപ വീതം ഫ്‌ളഡ് ഫണ്ടില്‍ നിന്നും തുക അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *