May 3, 2026

വയനാട് റവന്യു ജില്ല സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

0
site-psd-244
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : 2025 നവംബര്‍ 19 മുതല്‍ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.ജില്ല കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങ് കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി. എ, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. വി. മന്‍മോഹന്‍ കെ.എ.എസ്, എ.ഇ.ഒ മാരായ ഷിജിത ബി. ജെ, ബാബു ടി, സുനില്‍ കുമാര്‍ എം, ജി.വി.എച്ച്.എസ്. മാനന്തവാടി വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പാള്‍ ജിജി കെ. കെ, ഉപസമിതി ഭാരവാഹികളായ ശ്രീജിത്ത് വാകേരി, സുനില്‍ അഗസ്റ്റിന്‍, അജിത്ത് പി. തോമസ്, സുബൈര്‍ ഗദ്ദാഫി, ജാഫര്‍ പി. കെ. എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *