മാനന്തവാടി:ഇന്ത്യന്‍ ക്രിക്കറ്റ് താരം സജന സജീവന് ആദരം സംഘടിപ്പിച്ചു.വയനാട്ടുകാര്‍ക്ക് അഭിമാനമായി തുടര്‍ സീസണുകളിലും മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഇടം നേടിയ ക്രിക്കറ്റ് താരം സജന സജീവന്
ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉപഹാരം റിട്ട.ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നല്‍കി.
Leave a Reply