April 30, 2026

അധ്യാപക നിയമനം 

0
IMG-20260105-WA0092
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ജിഎച്ച്എസ് എസിൽ എച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 8 വ്യാഴം രാവിലെ 10.30 ന് നടത്തപ്പെടുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ആയി കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

Ph:9961324644

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *