April 30, 2026

64-ാമത് കേരള സ്കൂൾ കലോത്സവം: ഇംഗ്ലീഷ് റസിറ്റേഷനിൽ നെഹ്‌ല ഫാത്തിമക്ക് എ ഗ്രേഡ്

0
IMG_20260114_173456
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി:തൃശൂരിൽ വെച്ച് നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ നെഹ്‌ല ഫാത്തിമക്ക് ഇംഗ്ലീഷ് റസിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് നെഹ്‌ല ഈ നേട്ടം കരഗതമാക്കുന്നത്. മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് നെഹ്‌ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *