മുട്ടിൽ :വ്യവസായ കേന്ദ്രത്തിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.പരിക്കേറ്റ വാഴവറ്റ സ്വദേശി സേതുവിനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറ്റാട് സ്വദേശികളായ രണ്ടുപേരെ കൽപ്പറ്റ ജനറൽ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
Leave a Reply