ബദ്റുൽ ഹുദാ റംസാൻ നിധി: കവർ വിതരണം സയ്യിദലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു
പനമരം: ഓർഫൻ ഹോം കെയർ, ഹിഫ്സുൽ ഖുർആൻ, ദഅവാ കോളേജ്, ദർസ് ഉൾപ്പെടെ ബഹുമുഖ പദ്ധതികളാൽ പനമരത്ത് പ്രവർത്തിക്കുന്ന ബദ്റുൽഹുദാ അക്കാദമിയുടെ റംസാൻ നിധി ഫണ്ട് ശേഖരണത്തിനുള്ള കവർ വിതരണം പന്തിപ്പൊയിൽ മഹല്ലിൽ കല്ലേരി മൊയ്തുട്ടി ഹാജിക്ക് നൽകിക്കൊണ്ട് സമസ്ത ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ സയ്യിദലി ബാഫഖി തങ്ങൾ നിർവഹിച്ചു
പി ഉസ്മാൻ മൗലവി, ഷാഫി നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply