പന്തിപ്പൊയിൽ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആലിപ്പടി റോഡ് ഉദ്ഘാടനം വികസനകാര്യം ചെയർപേഴ്സൺ സാജിത നൗഷാദ്, വാർഡ് മെമ്പർ മുഹമ്മദ് പോള എന്നിവർ നിർവഹിച്ചു. പോള അബൂബക്കർ ഹാജി,മമ്മുട്ടി കാട, നൗഷിദ ഖാലിദ്, എന്നിവർ സംസാരിച്ചു.
Leave a Reply