April 25, 2026

കരിങ്ങാരി ജി യു പി സ്കൂൾ അക്കാദമിക മികവിൽ ഒന്നാമത്

0
IMG_20260307_215658
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: മാനന്തവാടി ഉപജില്ലയിലെ വിദ്യാലങ്ങൾ 2025 -26 വർഷത്തിൽ നടപ്പിലാക്കിയ അക്കാദമിക പ്രവർത്തനങ്ങളുടെ അവതരണം നടന്ന മികവുൽസവത്തിൽ കരിങ്ങാരി ഗവൺമെൻ്റ് യു പി സ്കൂൾ ഒന്നാം സ്ഥാനം നേടി. വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ ശാസ്ത്ര പഠന പരിപോഷണ പരിപാടിയായ  ‘ലിറ്റ്മസ് ‘ എന്ന തനത് പ്രവർത്തനമാണ് മാനന്തവാടി ഉപജില്ലയിലെ മികച്ച അക്കാദമിക പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *