മീനങ്ങാടി: മീനങ്ങാടിയിൽ ബസ്സിന് പിറകിൽ ഓട്ടോ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. കാര്യമ്പാടി സ്വദേശി ഇരുവിളം കാട്ടിൽ അപർണ (21), അഞ്ചുമാസം പ്രായമുള്ള മകൻ യഥാവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. മീനങ്ങാടി പോളിറ്റി ക്ലിനിക്കിന് സമീപത്ത് വച്ചായിരുന്നു അപകടം.
Leave a Reply