കെ.എസ്.ആർ.ടി.സി സ്മാർട്ട് ട്രാവൽ കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു
മാനന്തവാടി: കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡുകളുടെ വിതരണോദ്ഘാടനം വള്ളിയൂർക്കാവിൽ സജ്ജീകരിച്ച പ്രത്യേക കൗണ്ടറിൽ വെച്ച് നടന്നു. വള്ളിയൂർക്കാവ് എക്സിക്യൂട്ടീവ് ഓഫീസർ (ഇ.ഒ) ജിതേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡി.ടി.ഒ അനിൽകുമാർ, ജനറൽ കണ്ട്രോൾ ഇൻസ്പെക്ടർ എം.കെ ജോയി, സി.എ സനൽകുമാർ, കെ.ജെ റോയി, കെ. പ്രസാദ്, പി. ഹാരിസ് എന്നിവർ പങ്കെടുത്തു





Leave a Reply