May 15, 2026

കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്

0
IMG_20260329_100724
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു. കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്. വീടിൻറെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.ആന എടുത്ത് എറിയുകയായിരുന്നു.കാലിന് പരിക്കേറ്റ നിലയിൽ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *