July 17, 2026

അസംപ്ഷൻ സ്കൂളിൽ പാർലമെന്റ് രൂപീകരിച്ചു; പി.എസ്. ഫൈഹ സ്കൂൾ ലീഡർ

0
IMG_20260717_164514
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങളും പൗരബോധവും വളർത്തിയെടുക്കുന്നതിനായി ബത്തേരി അസംപ്ഷൻ എ യു പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് രൂപീകരിച്ചു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി പി.എസ്. ഫൈഹ സ്കൂൾ ലീഡറായി വിജയിച്ചു. ദക്ഷ മനോജ് ഡെപ്യൂട്ടി ലീഡറായും, റിതുൽ കെ. ആർട്സ് ക്ലബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ഷോജി സാറിന്റെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് രൂപീകരണ പ്രവർത്തനങ്ങൾക്ക് സാമൂഹ്യശാസ്ത്ര ക്ലബ്ബ് അധ്യാപകരായ ജിൻസി ജോൺ, സ്വപ്ന പി. ജെ., സ്മിത തോമസ്, അയന ആൻ മേരി, ഗീതു എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *