ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി, ബിനു മാടേ ട ത്ത്, എൽദോ കെ എം, സെക്രട്ടറി ജോൺ ബേബി, കുടുംബ യൂണിറ്റ് കോഡിനേറ്റർ എൽദോ മാടേsത്ത്, എൻ. ടി ജോൺ, ഷാലിനി മാത്യു, അമ്മിണി ജോർജ്, അഖിൽ ജോൺ, ബിന്ദു തോമസ് ആശംസകൾ അറിയിച്ചു. ഭക്തസംഘടനകളുടെയും ഇടവകയുടെയും ഉപഹാര സമർപ്പണവും നടന്നു. ഫാ.ബാബു നീറ്റുംകര മറുപടി പ്രസംഗം നടത്തി





Leave a Reply