May 3, 2026

കൽപ്പറ്റയിൽ നാളെ ഗതാഗത നിയന്ത്രണം

0
template for wayanad news (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ തിങ്കളാഴ്ച കൽപ്പറ്റ നഗരത്തിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഗതാഗതം നിയന്ത്രണമേർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ടൗണിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ സുഗമമായ യാത്രക്കായി വാഹനങ്ങൾ ബൈപാസ് ഉപയോഗിക്കണം. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കുന്നതല്ലന്നും പൊതു ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *