May 12, 2026

ശാസ്‌ത്രസാങ്കേതിക ദിനാചരണം സംഘടിപ്പിച്ചു

0
template for wayanad news (4)
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും മേരാ യുവഭാരത് വയനാടിൻ്റെയും സംയുക്താഭിരുഖ്യത്തിൽ ശാസ്‌ത്രസാങ്കേതിക ദിനം ആചരിച്ചു. മേരാ യുവഭാരത് കോഡിനേറ്റർ അഭിജിത്ത് കെ. എ. പരിപാടി ഉദ്ഘാടനം ചെയ്തു. എം സുധാകരൻ അധ്യക്ഷത വഹിച്ചു.

പരിപാടിയോടനുബന്ധിച്ച് സെമിനാർ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. അശ്വിൻ ജോസഫ് ടി.ടി. ക്വിസ് മാസ്റ്ററായിരുന്നു. ശാരദാമ്മ എൻ. ജി. ത്രേസ്യേ എം .ജെ, സരസമ്മ എം, എം നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്ഠൻ എം സ്വാഗതവും ബാബുരാജ് എൻ.കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *