June 15, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
WhatsApp Image 2026-06-15 at 7.07.24 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പുത്തുമല ഗവ .എൽ. പി സ്കൂൾ കുട്ടികൾക്ക് വയനാട് കോഫി ഗ്രോവേർഡ് അസോസിയേഷൻ (WCGA) നേതൃത്വത്തിൽ ബാഗുകളും, കുടകളും, പഠനോപകരണങ്ങളും വിതരണം ചെയ്തു. പുത്തുമല ഗവ .എൽ. പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക പ്രജിദ, വയനാട് കോഫി ഗ്രോവേർഡ് അസോസിയേഷൻ ഭാരവാഹികളായ അനൂപ് പാലുകുന്ന്, ബൊപ്പയ്യ കൊട്ടനാട്, അലി ബ്രാൻ, ജൈനൻ, അധ്യാപിക ഷിൻസി ദാസ് കെ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *