July 2, 2026

ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

0
WhatsApp Image 2026-07-02 at 6.44.47 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചിറാൽ കുടുക്കി സ്വദേശി ഇന്ദ്രജിത്തിനാണ് പരിക്കേറ്റത്. ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും, എതിരെ വരികയായിരുന്ന ബൊലേറോ ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

​മീനങ്ങാടിക്കും പഴൂരിനും ഇടയിൽ വെച്ച് ഇന്ന് ഉച്ച്യ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇന്ദ്രജിത്തിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *