July 10, 2026

കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ കൂടി ഉയര്‍ത്തും

0
IMG_20260710_171953
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാലവര്‍ഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ നാളെ (ജൂലൈ 11) രാവിലെ 11 മണി മുതൽ അഞ്ച് സെ.മീ കൂടി (മൊത്തം 10 സെ.മീ.) ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. പുഴയിലെ നീരൊഴുക്ക് വർദ്ധിക്കാനും പുഴയിലെ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ കാരാപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *