July 28, 2026

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ ജാൻമണി ദാസിനെതിരെ പരാതിയുമായി മഹിള മോർച്ച

0
IMG-20260728-WA0035(1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : സോഷ്യൽ മീഡിയ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ജാൻമണി ദാസിനെതിരെ മഹിളാ മോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി . ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് സുമരാമൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ശോഭാ ഷാജി, സെക്രട്ടറി മാരായ ബിന്ദു, അമ്പിളി തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *