August 20, 2026

കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
WhatsApp Image 2026-08-20 at 9.05.33 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തി പ്രദേശമായ അയ്യൻക്കൊല്ലി സ്വദേശി അമൽ വിഷുവാണ് മരിച്ചത്. കോട്ടഗിരിയിലെ ജ്വല്ലറിയിലെ റീജിയണൽ മാനേജറാണ് മരിച്ച അമൽ വിഷ്ണു. തുർക്കി ജീവരക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *